മൊന്‍ഷന്‍ഗ്ളാഡ്ബാഹ്: ജര്‍മനിയിലെ മൊന്‍ഷന്‍ഗ്ളാഡ്ബാഹില്‍ സീറോ മലബാര്‍
ക്രമത്തിലെ സമ്പൂര്‍ണ്ണ പീഢാനുഭവദിനാചരണം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും
നടത്തുന്നു.
ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് മരിയ
എംഫ്ഗേ്നെസ് ചര്‍ച്ചില്‍ (Neusser Str. 20 A, 41065, Moenchengladbach)
നടക്കുന്ന ആചരണത്തില്‍ ഫാ.ഔസേപ്പച്ചന് വാഴപ്പനാടി കാര്‍മ്മികത്വം
വഹിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന് കണിയാംപറമ്പില്‍
02161894375, ഹര്‍ഷല്‍ താഴിച്ചേരി 02162 5301872, വില്സന് ഉറുമ്പില്‍ 02162
67638