സെല്‍ഫിയെ സ്വാര്‍ത്ഥയുടെ രാഷ്ട്രീയമെന്ന് പരിഹസിച്ച യുവജന കമ്മീഷന്
അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകം സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നു.
`ചങ്കിലെ
ചൈന'യെന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മുഖചിത്രം തന്നെ ചിന്തയുടെ
സെല്ഫിയാണെന്ന ആക്ഷേപം സൈബര്‍ ലോകത്ത് സജീവമാണ്. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം
പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലേക്ക് ചിന്ത നടത്തിയ യാത്രയാണ്
പുസ്തകത്തില്‍ പറയുന്നത്.