ഡാളസ് സൗഹൃദവേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തീക സഹായം എത്തിച്ചു
എബി മക്കപ്പുഴPublished on 29 September, 2018
ഡാളസ്: ഇപ്പോഴും ഒരു ഞെട്ടലോടുകൂടി
ഓര്‍ക്കാവുന്ന കേരളത്തിലെ ജനങ്ങളെ ആകമാനം സാമ്പത്തീക പ്രതിസന്ധിയിലാക്കിയ
പ്രളയ ദുരന്തം കേരളത്തിലെ മണ്ണിന്റെ മക്കള്‍ക്ക് അല്പംആശ്വാസ മേകുവാന്‍
ഡാളസിലെമലയാളി സുഹൃത്തുക്കള്‍ നല്കിയ സംഭവനകള്‍ സമാഹരിച്ചു ഡാളസ്സൗഹൃദവേദി
മുഖ്യമന്ത്രിയുടെ ജലപ്രളയദുരിതാശ്വാസനിധിയിലേക്ക് ഒരുവന്‍തുക എത്തിച്ചു.
ഇതിലേക്ക് സംഭാവന തന്നുസഹായിച്ച ഡാളസിലെ എല്ലാ നല്ലമലയാളി
സുഹൃത്തുക്കള്ക്കുംഹൃദയം തുറന്ന നന്ദി പ്രസിഡണ്ട് അജയകുമര്‍, സെക്രട്ടറി
എബി തോമസ്എന്നിവര്‍ അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല