തലശ്ശേരി:
കോഴിക്കച്ചവടത്തിനിടയില് തോട്ടട സമാജ് വാദിക്കോളനിയിലെ പതിനേഴുകാരിയെ വശീകരിച്ച്
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വടകരക്കാരനായ കോഴി വില്പനക്കാരന് സല്‍മാനെ (38)
എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രായ പുര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ
മാനഭംഗപ്പെടുത്തിയതിന് പ്രതിയെ തലശ്ശേരി എ സി ജെ എം കോടതി റിമാന്റ് ചെയ്തു.
വടകരയില്‍ ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനാണ് സല്‍മാനെന്ന് പോലീസ്
പറഞ്ഞു.