മലയാളം ടൈപ്പ് ചെയ്യാന്‍ മടി ഉള്ളവര്‍ക്ക്, മലയാളത്തില്‍ സംസാരിക്കുന്നത് നേരിട്ട് മലയാളം ടെക്സ്റ്റ് ആയി convert ചെയ്യാനും ഷെയര്‍ചെയ്യാനും ശ്രീ Mohammed Mansoor ഡെവലപ് ചെയ്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.
ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫ്രീ ആണ്. പിന്നീട് 60 രൂപയാണ്.
https://play.google.com/store/apps/details?id=com.mansoor.malayalamvoice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല