തിരുവനന്തപുരം:
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച
പരാജയപ്പെട്ടു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും ബോര്‍ഡ്
അംഗീകരിച്ചില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ വ്യക്തമാക്കി.
ഇന്ന് തന്നെ ഹര്‍ജി നല്‍കണമെന്നാണ് തങ്ങള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതെന്നും
എന്നാല്‍ 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാകൂ
എന്നാണ് ബോര്‍ഡ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല