ന്യൂജേഴ്സി: അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‍ക്കേഴ്സ്
യൂണിവേഴ്സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന് ജീരിയാട്രിക് നഴ്സിംഗില്‍
ഡോക്ടറേറ്റ് ലഭിച്ചു.
ന്യൂജേഴ്സിയില്‍ നഴ്സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം
മാലത്തുശേരിയില്‍ ഏലിയാസ് മാത്യു (മോട്ടി) വിന്റെ ഭാര്യ ആണ്.
കുറുപ്പന്തറകണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ്- മേരിക്കുട്ടിദമ്പതികളുടെ
മകളാണ് ഷൈനി. മൂന്ന് മക്കള്‍: രാഹുല്‍, സാഗര്‍, പ്രിയ