മസ്കറ്റ്: കോട്ടയം മാങ്ങാനം മന്ദിരം ഇല്ലിക്കമാലിയില് ഷാജന് തോമസ് (52) മസ്ക്കറ്റില്‍ നിര്യാതനായി. സംസ്കാരം പിന്നീട് മാങ്ങാനം ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. നടത്തും
അല്‍വത്തന്‍ കമ്പനി ജീവനക്കാരനായിരുന്നു. റോയല്‍ ഒമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
മാങ്ങാനം കാലായില്‍ കുടുംബാംഗം ജിജിയാണ് ഭാര്യ. മക്കള്‍: ആഞ്ചല (അല്‍ - ബുര്‍ജ് ആശുപത്രി, മസ്കറ്റ്) ആന്സല (ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റ് , വിദ്യാര്‍ഥിനി