അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു
ജോയിച്ചന്‍ പുതുക്കുളംPublished on 04 November, 2018
ചിക്കാഗോ: അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെ
മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .നവംബര്‍ രണ്ടിനു സകല
മരിച്ചവരുടെയും ഓര്‍മ്മ ആചരിക്കുന്ന ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്
അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ സഹകാര്‍മ്മികത്വം വച്ചു
.യുവജന കൂട്ടായ്മയില്‍ അഭിവന്ദ്യ പിതാവ് സംബന്ധിക്കുകയും ആവശ്യമായ
നിര്‍ദ്ദേശങ്ങളും പ്രചോദനവും നല്കി .തുടര്‍ന്നു സ്നേഹവിരുന്നും
നടത്തപ്പെട്ടു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല