തിരുവനന്തപുരം: കണക്കെടുപ്പ് പൂര്ത്തിയായിക്കഴിയുമ്പോള് ശ്രീ പദ്മനാഭസ്വാമി
ക്ഷേത്രത്തിലെ നിധിശേഖരം പൊതുജനങ്ങള്‍ക്ക് കാണാനുള്ള സ്ഥിരം സംവിധാനം
ഒരുക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂര്‍
ആവശ്യപ്പെട്ടു.
ഇതിനിടെ, 90,000 കോടിയുടെ നിധിശേഖരം കണ്ടെത്തിയതായി
അറിയുന്നു. ഇനി ഒരു അറയിലെ കണക്കെടുപ്പ് നാളെ തുടങ്ങും. അതുകൂടിയാകുമ്പോള്‍ ഏതാണ്
ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍ നിധിശേഖരത്തിന്റെ മൂല്യം വരുമെന്ന്
കണക്കാക്കപ്പെടുന്നു.