ഫീനിക്സ്: അരിസോണയിലെ(ഫീനിക്സ് മെട്രോ സിറ്റിയിലെ) ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ചായ ഇന്റര്‍നാഷ്ണല്‍ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണില്‍ പുതിയ ആരാധനക്ക് സീനിയര്‍ പാസ്റ്റര്‍ റെവ റോയി ചെറിയാന് പ്രാര്‍ത്ഥിച്ചു തുടക്കം കുറിച്ചു. പാസ്റ്റര്‍ ഡാനിയേല്‍ ലൂക്കോസ് ടുസോണില്‍ ആരാധനക്ക് നേതൃത്വം നല്‍കും. ഇപ്പോള്‍ ചാന്ഡിലെര് ഉള്ള ചര്‍ച്ചില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണിക്ക് മലയാളം ആരാധനയും 11.30 നു ഇംഗ്ലീഷ് ആരാധനയും നടന്നു വരുന്നു.
നോര്‍ത്ത് ഫീനിക്സ്സില് ഉള്ള വിശ്വാസികള്‍ക്ക് വേണ്ടി ഗ്ലെണ്ടലില് എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6.00 മണിക്ക് ആരാധന നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(480) 390-1217/(206)-446-1136/(602) 373-1915
Visti:www.indiachurchaz.org