മസ്കറ്റ്: ഒമാനില്‍ ദേശീയ ദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതു അവധികള്‍ പ്രഖ്യാപിച്ചു.
നവംബര്‍ 20 ചൊവ്വാഴ്ച മുതല്‍ 22 വ്യാഴാഴ്ച വരെ ആയിരിക്കും അവധി. 23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം 25 - നായിരിക്കും അടുത്ത പ്രവര്‍ത്തി ദിനം.
വാരാന്ത്യ അവധിയും നബിദിന അവധിയും ദേശീയദിനത്തിന്റെയും കൂടി ചേര്‍ത്ത് മൊത്തം അഞ്ച് ദിവസത്തെ അവധിയാകും ഇത്തവണ ലഭിക്കുക.