പത്തനംതിട്ട : സ്ത്രീ പ്രവേശന വിഷയത്തില്‍ ശബരിമല ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ എത്തിയ 8 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി വക്താവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. പെരുനാട് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്.
അറസ്റ്റ് വിവരം അറിഞ്ഞു ബിജെപിയുടെ പത്തനംതിട്ടയിലെ നേതാക്കള്‍ നിലയ്ക്കലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.