ന്യു യോര്‍ക്ക്: പ്രശസ്ത അമ്മന്‍ കുടം കലാകാരനും യോങ്കേഴ്സ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റുമായ തങ്കപ്പന് രാജന് (67) പന്തളത്തു നിര്യാതനായി. സംസ്കാരം നടത്തി
അമേരിക്കയില്‍ സംഘടനാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അദ്ധേഹം വിവിധ സമ്മേളനങ്ങളില്അമ്മന് കുടം അവതരിപ്പിച്ചു ശ്രദ്ധേയനായി.
ഭാര്യ ലക്ഷ്മി രാജന്. മക്കള്‍: രാജേഷ് രാജന്, റീന രാജന്,. മരുമക്കള്‍: മൗജ രാജേഷ്, രഘുനാഥന് എന്‍. കൊച്ചു മക്കള്‍: ദേവിക രാജന്, ദിനന്‍ രാജന്, സൂര്യ നടരാജന്, സത്യ നടരാജന് (യു.എസ്.എ)
തങ്കപ്പന് രാജന്റെ നിര്യാണത്തില്‍ യോങ്കേഴ്സ് മയാളി അസോസിയേഷന് പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി പ്രദീപ് നായര്‍ എന്നിവര്‍ അനുശോചിച്ചു