തിളച്ച സാമ്പാര്‍ ബക്കറ്റില്‍ വീണ ഒന്നര വയസുകാരി മരിച്ചു
Published on 17 December, 2018
തമിഴ്നാട്ടിലെ
മന്നാടിയിലെ സ്ട്രിംഗേഴ്സ് നഗറില്‍ സാമ്പാറിന്റെ വലിയ പാത്രത്തില്‍ വീണതിനെ
തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന 18 മാസം പ്രായമുള്ള
കുട്ടി മരിച്ചു.
ശനിയാഴ്ച രാവിലെ 10.30 ന്
കടയിലേക്ക് ആവശ്യമായ സാമ്പാറുണ്ടാക്കിയതിന് ശേഷം പുറത്തേക്കിറങ്ങിയ സൂര്യ കുട്ടി
കരയുന്ന ശബ്ദം കേട്ട് തിരികെയെത്തിയപ്പോള്‍ ചൂടുകറിയില് മുങ്ങിയ
നിലയിലായിരുന്നു.
തറയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അറിയാതെ തിളച്ച
കറിയില്‍ വീഴുകയായിരുന്നു. കില്‍പോക്ക് മെഡിക്കല്‍ കോളേജില്‍ പിന്നീട് കുട്ടി
മരണത്തിന് കീഴടങ്ങി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല