ആഹ്ലാദത്തിന്റെ കിരണങ്ങള്‍ ചൊരിഞ്ഞു
കൊണ്ടാണ്് ക്രിസ്തുമസ് സമാഗതമാകുന്നത്. തിന്മയെ തിന്മകൊണ്ട് എതിര്‍ക്കാതെ
നന്മകൊണ്ട് കീഴടക്കണമെന്ന മാനവികതയുടെ ഉദാത്തമായ പാഠം ഉപദേശിച്ച,
സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണെന്ന് വ്യഥിതയായ ഒരു ശമരിയാക്കാരിക്ക്
പറഞ്ഞു കൊടുത്ത് അവളില്‍ സന്തോഷത്തിന്റെ സ്ഫുരണങ്ങളുണര്ത്തി സാന്ത്വനം
നല്കിയ യേശുദേവന്റെ ജന്മദിനം. അടുത്ത സമയത്ത് ഞാന്‍ വായിച്ച ഒരു
ലേഖനത്തില്‍ കണ്ടു ഡിസംബര്‍ 25 യേശുദേവന്റെ ജന്മദിനമല്ല, ഏതോ
വിഗ്രഹാരാധനക്കാരുടെ ഒരു ദൈവവുമായി (Pagan Cod) ബന്ധപ്പെട്ടതാണെന്ന്. അത്
സത്യമോ അസത്യമോ ആയാലും അതേ പറ്റി ഒരു പോരാട്ടത്തിന്റെ ആവശ്യമില്ല. ഡിസംബര്‍
25 യേശുദേവന്റെ ജന്മദിനമാണെന്ന് നൂറ്റാണ്ടുകളായി വിശ്വാസികള്‍
കരുതിപ്പോരുന്നു. അതേ പറ്റി എന്തെല്ലാം പുതിയ തിയറികളും വിശ്വാസങ്ങളും
ഉടലെടുത്താലും ആ വിശ്വാസം ആരേയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട
ആവശ്യമില്ല. ഓരോരുത്തരും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു തന്നെ
നില്ക്കട്ടെ.
ആരാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്? ക്രിസ്തുമതസ്ഥരായ ക്രിസ്ത്യാനികള്‍
മാത്രമല്ല, യേശുദേവന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ള അക്രൈസ്തവരും
ക്രിസ്തുമസ് ആഘോഷത്തിന്റെ സുഖം അനുഭവിക്കുന്നവരാണ്. ക്രിസ്തുമസ് കാലത്ത്
നക്ഷത്രവിളിക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കരോള്‍ പട്ടു സംഘത്തില്‍
ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തിട്ടുള്ളത് എന്റെ
ഓര്‍മ്മയിലുണ്ട്. യേശുദേവന്റെ ഉല്‍കൃഷ്ടമായ വിചാരധാര ക്രിസ്ത്യാനികളെ
മാത്രമല്ല ആകര്ഷിച്ചിട്ടുള്ളത്. ആ വിചാരധാരയില്‍ ഉള്ളടങ്ങിയിരിക്കുന്ന
കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സത്യസൗന്ദര്യം
ഏതൊരാളേയും ആകര്‍ഷിക്കും. അത് മനസ്സിലാക്കുന്ന അമേരിക്കന്‍ മലയാളികള്‍
വിഷു, ഈസ്റ്റര്‍, ഓണം, ക്രിസ്തുമസ് മുതലായവ ഒത്തു ചേര്‍ന്ന്
ആഘോഷിക്കുമ്പോള്‍ മുഴങ്ങി കേള്‍ക്കുന്നത് ഓരോരുത്തരുടേയും ഹൃദയത്തില്‍
നിറഞ്ഞു നില്ക്കുന്ന മതസമന്വയത്തിന്റെ ശാന്തി മന്ത്രമാണ്. ഇവിടെ ധാരാളം
സാമൂഹ്യ സംഘടനകളും മതസംഘടനകളൂം ഓരോരൊ താല്പര്യമനുസരിച്ച്
പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഇത്തരം ആഘോഷങ്ങളില്‍
ആത്മാര്‍ത്ഥതയോടെ പങ്കുചേരുന്നു. ഈ ആഘോഷങ്ങളിലെല്ലാം നമ്മള് പരസ്പരം
പ്രകടിപ്പിക്കുന്ന സന്തോഷവും സൗഹൃദവും നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍
നിന്ന് ഉയര്‍ന്നു വരുന്ന സ്നേഹത്തിന്റെ വിശാലതയില്‍ നിന്നാണ്. പള്ളികളിലും
ക്ഷേത്രങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ടെങ്കിലും
പൊതു ആഘോഷങ്ങളില്‍ എല്ലാവരും സാഹോദര്യഭാവത്തോടും സ്നേഹത്തോടും ഒത്തു
ചേരുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കത്തക്ക കാര്യമാണ്. ഒരു
പക്ഷെ നമ്മുടെ നാട്ടില്‍ ഇത്തരമൊരു സാഹചര്യം കാണാന്‍ സാധിച്ചെന്ന് വരില്ല.
ദൈവസ്നേഹത്തിന്റെ ശുദ്ധമായ വെളിക്ലത്തെ പരിരക്ഷിക്കാന്‍
ശ്രമിക്കുന്നവരാണ് അമേരിക്കന്‍ മലയാളികളില്‍ ഭൂരിപക്ഷവും. ക്രിസ്തീയതയുടെ
അത്യൂദാത്തമായ മാതൃക കാണിച്ച കേരളീയ ക്രിസ്ത്യാനികളുടെ
ഇവിടെയെത്തിയിട്ടുള്ള തലമുറയോട് യോജിച്ച് പോകാന്‍ "ലോകാ സമസ്താ സുഖിനോ
ഭവന്തു'' എന്ന മന്ത്രം ഉച്ഛരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ല. അമേരിക്കന്‍
മലയാളി ക്രിസ്ത്യാനികളല്ല, അമേരിക്കന്‍ മലയാളികളാണ് ക്രിസ്തുമസ്
ആഘോഷിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാന്‍ തക്ക ഹൃദയവിശാലത അമേരിക്കന്‍
മലയാളികള്‍ക്കുണ്ട്. അവര്‍ ക്രിസ്തുമസ് ആഘോഷം വിശ്വജനീനതയുടെ
പ്രതീകമാക്കിത്തിര്ക്കുകയാണ്. മതത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ
ചരിത്രത്തിന്റെ താളുകള്‍ കാണിച്ചു തരുന്നു. എന്നാല്‍ അവരുടെ മരണം കൊണ്ട്
മതത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലക്ക് വിരാമമുണ്ടായില്ല. ലോക
രക്ഷകനായ യേശുദേവന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വിശുദ്ധിയുടെ മാസത്തില്‍
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ഗുരുവചനം സ്മരണീയമാണ്.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ഉല്‍ഘോഷിച്ച ഗുരുവിന്റെ
നാട്ടില്‍ നിന്ന് വന്നവര്‍ക്ക് ആ വചനത്തില്‍ മതത്തിനല്ല മനുഷ്യന്റെ
സല്‍പ്രവര്‍ത്തികള്‍ക്കാണ് പ്രാധാന്യം എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.
അതുകൊണ്ട് മതമൗലികതക്കല്ല മതസമന്വയത്തിനാണ് അവര്‍ പ്രാധാന്യം
കല്പിക്കുന്നത്.
എന്നാല്‍ ഏതൊരു സമൂഹത്തിലും ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന
ചുരുക്കം ചില പ്രശ്നക്കാരുണ്ടാകും. അവര്‍ മതത്തിന്റെ ഇടുക്കുവഴിയില്‍
കിടന്നുഴലുന്ന മതഭ്രാന്തന്മാരായിരിക്കാം, ഭതികനേട്ടങ്ങളില് അഹങ്കരിച്ച്
ദൈവത്തെ തള്ളിപ്പറയുന്ന ഈഗോയിസ്റ്റുകളായിരിക്കാം, മദ്യത്തിന്
അടിമയാകുന്നവരായിരിക്കാം, ഏതു നന്മയേയും തിന്മകൊണ്ട് പ്രതികരിച്ച്
മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന
വിധേയത്വമുള്ളവരായിരിക്കാം. വിധേയത്വം ഒരു തരം അടിമത്തമായി മാറുമ്പോള്‍
നന്മയില് നിന്ന് തിന്മയിലേക്ക് നിപതിക്കുകയും തന്മൂലം സമൂഹത്തില്‍
അസ്വസ്ഥത ഉണ്ടാവുകയും സ്വന്തം വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍ക്കുകയും
ചെയ്യും. മതഭ്രാന്തിന്റെ അന്ധതയില്‍ ജീവിതങ്ങള്‍ പച്ചക്ക് ചുട്ടെരിക്കുന്ന
ക്രൂരതയും അതിനെ ന്യായീകരിക്കുന്നതും ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ല.
മുപ്പതു വെള്ളിക്കാശിന് യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ കൂട്ടത്തില്‍
ഉള്‍പ്പെടുന്ന ഇവരൊക്കെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന തീക്കുണ്ഡങ്ങള്‍
ഉന്നം വയ്ക്കുന്ന വ്യക്തികളെ മാത്രമല്ല മൊത്തം സമൂഹത്തിന് തന്നെ
പൊള്ളലേല്പിക്കുന്നു. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായ്
വന്നില്ലെങ്കിലും ഉപദ്രവത്തിനായ്ത്തിരരുത് എന്ന് ഇക്കൂട്ടര്‍
ഓര്‍ത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് യേശുദേവന്റെ വചനങ്ങള്‍ കൂടുതല്‍
പ്രസക്തമാകുന്നത്. "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് നിങ്ങള്‍
കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ദുഷ്ടനോട് ചെറുത്ത്
നില്‍ക്കരുത്. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിടു കൂടി
കാണിച്ചു കൊടുക്കുക. നിന്നോട് വ്യവഹരിച്ച് നിന്റെ അങ്കി നേടാന്‍
ശ്രമിക്കുന്നവന് നിന്റെ മേലങ്കി കൂടി നല്‍കുക'. ഇതെങ്ങനെ സാധ്യമാകുമെന്ന്
വികാരത്തിനടിമയാകുന്ന സാധാരണക്കാര്‍ ചിന്തിക്കുന്നുണ്ടാകും. ആ അടിമത്തില്‍
നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി "നീ സത്യത്തെ അറിയുക, ആ സത്യം നിന്നെ
സ്വതന്ത്രനാക്കും'' എന്ന യോഹാന്നാന്റെ സുവിശേഷത്തിലെ വാക്യത്തെ
കണക്കാക്കാം. ഇവിടെ സ്വതന്ത്രനാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ എല്ലാ
കെട്ടുപാടുകളില്‍ നിന്നും മോചിതനാവുക എന്ന് അര്‍ത്ഥം പറയാം. സത്യമെന്നാല്‍
ഈശ്വരനാണ്, ആനന്ദസ്വരൂപമാണ്. നീ നിന്നെത്തന്നെ അറിയുകയും ആത്മാനന്ദത്തില്‍
സദാ ലയിക്കുകയും ചെയ്യുമ്പോള്‍ ആനന്ദസ്വരൂപമായ ഈശ്വരദര്‍ശനമുണ്ടാകും. ഇത്
ശാസ്ര്തസിദ്ധാന്തങ്ങള് പരീക്ഷണശാലകളില്‍ തെളിയിക്കുന്നതു പോലെ
തെളിയിക്കാവുന്ന ഒരു സംഗതിയല്ല. സ്വയം അനുഭവിച്ച് അറിയേണ്ട ഒരു
അനുഭൂതിയാണ്. ആ അനുഭൂതിയില്‍, ജീവിതവഴിയില്‍ ഇടറിപ്പോയ ഒരു ശമരിയാക്കാരിയെ
കണ്ടുമുട്ടിയപ്പോള്‍ അവളോട് യേശുദേവന് വാത്സല്യത്തോടെ സ്വര്‍ഗ്ഗരാജ്യം
നിന്റെ ഹൃദയത്തിലാണ് എന്ന് പറഞ്ഞതിന്റെ പൊരുള്‍ അറിയാന്‍ സാധിക്കും.
അപ്പോഴാണ് നന്മയെ പോലും തിന്മകൊണ്ട് പ്രതികരിക്കുന്ന മനുഷ്യ സ്വഭാവത്തിന്
മാറ്റം വരുകയും, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയസ്ഥാനത്തിരിക്കുന്ന സ്നേഹവും
അഹിംസയും നല്ല ശമരിയാക്കാരന്റെ കഥയും മറ്റുള്ളവര്‍ക്ക് അനുകരണീയമാകുകയും
ചെയ്യുന്നത്.
മതങ്ങള്‍ അല്ല നമ്മേ നിയന്ത്രിക്കേണ്ടത്, നമ്മുടെ സ്വതന്ത്രമായ ചിന്തയാണ്.
ചിന്തയുടെ ഔന്നത്യമാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. മതങ്ങളുടെ
അധീനതയില്‍ പെട്ടു പോകുന്നത് കഷ്ടാല്‍ കഷ്ടമാണ്.
പ്രവാചകന്മാരും ദൈവപുത്രനും നമ്മിലേക്ക് ചൊരിഞ്ഞത് അറിവിന്റെ കിരണങ്ങളാണ്.
അത് ഏറ്റുവാങ്ങി ദൈവികതയുടെ ശീതളതച്ഛായയില് ആനന്ദം കണ്ടെത്തുകയാണ്
വേണ്ടത്. യേശുദേവന് ഏക ദൈവത്തെ പറ്റി മാത്രമെ പറഞ്ഞിട്ടുള്ളു.
ക്രിസ്തുമതത്തില്‍ അസംഖ്യം വിഭാഗങ്ങളുണ്ടെങ്കിലും അവരെല്ലാം ഏകദൈവിത്തില്
തന്നെ വിശ്വസിക്കുന്നവരാണ്. ഹിന്ദുമതത്തിലെ വിഭിന്ന വിഭാഗങ്ങള്‍ അവരവരുടെ
ഇഷ്ടദേവതകളെ ആരാധിക്കുന്നുണ്ടെങ്കിലും എല്ലാം ഒരേ ബിന്ദുവിയലേക്ക്
(ബ്രഹ്മന്‍) വന്നു ചേരുന്നു. മതത്തിന്റെ പേരില്‍ ലോകശാന്തി നശിപ്പിക്കുന്ന
അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ചിന്ത വികലമാകുന്നതുകൊണ്ടാണ്.
എല്ലാമതങ്ങളും ലക്ഷ്യമാക്കേണ്ടത് ജനക്ഷേമമാണെന്ന് വിശ്വാസികള്‍
അംഗീകരിക്കുമ്പോഴാണ് ലോകത്ത് സമാധാനം സംസ്ഥാപിതമാകുന്നത്. അപ്പോള്‍ സിറിയ,
ഇറാക്ക്, അഫ്ഗാനിസ്താന്, കാഷ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന ദുരന്തങ്ങള്‍
ആവര്‍ത്തിക്കപ്പെടുകയില്ല. അമേരിക്കന്‍ മലയാളികളുടെ ചിന്താഗതിയുടെ സവിശേഷത
മൂലമാണ് അവര്‍ക്ക് ഏകോദരസഹോദരങ്ങളെപ്പോലെ പെരുമാറാന്‍ സാധിക്കുന്നതും
ഹിന്ദു-ക്രൈസ്തവ വിശേഷ ദിവസങ്ങള്‍ രണ്ടായി കാണാതെ സൗഹൃദത്തോടെ ആഘോഷിക്കാന്‍
സാധിക്കുന്നതും.
ക്രിസ്തുമസ് ആഘോഷത്തില്‍ നമ്മള് സ്നേഹാദരങ്ങളോടെ സ്മരിക്കുന്നത്
സമഭാവനയുടെ മൂര്‍ത്തീഭാവമായ യേശുദേവനെയാണ്. സ്നേഹത്തിന്റെ സന്ദേശ
വാഹകനായ യേശുദേവന് തന്നെ തള്ളിപ്പറഞ്ഞ യൂദാസിനെയും സ്നേഹിക്കാന്‍
കഴിഞ്ഞു. തന്റെ തലയില്‍ മുള്ക്കീരടം അണിയിക്ല് അപഹസിച്ചവരേയും
ആത്മസംയമനത്തിന്റെ പ്രതീകമായ യേശുദേവന് വെറുത്തില്ല. സമാധാനത്തിന്റെയും
പ്രത്യാശയുടെയും ദീപശിഖയുമായി ലോകരക്ഷകനായി അവതരിച്ച യേശുദേവന്
മനുഷ്യകുലത്തിന് നല്‍കിയത് ഒരു പുനര്ജന്മാണ്. അത് ഹര്‍ഷാരവത്തോടെ നമുക്ക്
ഏറ്റു വാങ്ങാം.
Vidhyadharan and friends: Stop throwing dirt at Christians from your hiding place. Is it your hatred of Christians that make you throw dirt at a community when you see anything positive in the news about them? I see several news in emalayalee about the rituals and celebrations of Hindus, and I do not see any Christians or other religion believers throwing dirt like you are throwing. Looks like you get an itching when you see positive news about Christians. If it is itching there are other medicines for it.
Christmas is a time to enjoy. Is not there Onam celebrations as a state festival where all celebrate? Is not there Hindu celebrations? I do not see you write negative comments for those festivals. You do not have any advice for Hindus or only for Christians quoting there scriptures? If at least some Hindus had followed ‘nishkaama karma’ as advised by Krishna, India would have been a better place.
Christmas is not a celebration for Christians alone. It is for the whole mankind. When the angel address the shepherds, Jesus birth is presented as ‘good news of great joy for all the people’ (Luke 2:10). On the Day of Judgment, nobody is asked as to what religion he/she belongs. The criterion is the good you did (Mathew 25:31-46). So salvation is for the whole mankind and not just for Christians alone.
Jesus is the truth mentioned in Hindu Vedas. Jesus is the true light mentioned in Vedas. The people who wrote Vedas were the children of Abraham through Kethura, and salvation is for them also. They will get a chance for rewards according to their works (nishkaama Karma), and salvation through Christ after their death if they did not get a chance to hear about Christ. Those who got a chance to hear about Christ and did not accept Him; I leave the judgment to God. Vidhyadharan need to learn to respect other communities and their faith if you are an educated person. Educated people do not offend others like this. In India ‘mathaninda’ is a crime. If you can’t stop this insult, please change your name.
Jesus the son of Joseph
The genealogy in Mathew’s gospel is a fake one. The author dropped some names to make it a secret numerology of 14. The hidden agenda was to connect Jesus to David. 4 women are mentioned in the chart -Tamar, Rahab, Ruth & Beth-seba. All 4 of them are not from the tribe of Judah. Tamar conceived her father-in-law’s son through an act of prostitution. Rahab was a prostitute, Ruth conceived through prostitution & David mated with Beth-seba after sending her husband to the warfront. These women are the great Grandmothers of Jesus. Luke’s genealogy is different and Hebrew scholars reject them both. Those were written to connect Jesus to David to make him the Judaic Messiah. The Messiah here is a king, warrior who will fight and redeem the tribe of Judah and no one else. There were several people who claimed to be Judaic Messiah, but all got killed by Romans.
Messiah in John’s gospel is the concept of Samaritans and Messiah is a Teacher, not a king. One of my books was intended to be ‘Who was real Jesus’; so far there is no evidence of a historical Jesus as pictured in the Gospels and so my book is still with few pages. Yesu- from Joshua was popular name and so there were several Yesu at that time. One of them might have joined the Zealots and would have talked against the Jerusalem priests. The Hebrews hated the priests and Romans, so that won’t make Jesus a hero. We can see several types of Jesus in the gospels, they are the fabrication of the gospel writers. To repeat & clarify- so far there is no logical evidence of a Jesus as seen in the gospels.
Genealogy is transferred from father to son, in order for Jesus to be in the tribe of Judah, Joseph must be in the chain and he should be Jesus’s father. Almighty was not a member of the Judah tribe. So, Jesus had no genealogical connection to Joseph being the son of almighty and so is not a Judean Messiah from the tribe of David. For Jesus to be in David’s tribe, his father must be Joseph and not god.
andrew
About andrew’s post; his statements are from ignorance. I do not blame Andrew for it. We all have different understanding about different subjects, and later on we find that those understandings were not all true. So Andrew is in a stage of life in his journey. It is possible that he will change opinion later. Different people are at different stages of life. In a class room sometimes all the students will not understand right what the teacher taught. The teacher is not to be blamed for it as many variables are involved. Besides he just cut and paste from his book. All these questions were answered here and he still think his rabbit has three horns. “Divinity of Bible- Answering Islam’ (Malayalam) by this writer or The Case for Christ by Lee Strobel answers andrew well if he has the desire to know the truth. Then the matter is faith and it is your choice what you want to believe. Either way, truth is only one, and both can’t be true.
About George, it is hard to believe that a person born in India does not know anything about Hinduism. Readers decide what weight to give to the words of a person who says so. I felt from his posts that this person is here for propaganda only. Christianity is not against criticism of Bible like andrew is doing as there is nothing in it that is forged, and it survived the latest technology in Science. Other religious texts are not of the same case, and so some believers get upset when their scripture is criticized, as they can’t defend it . Hindus made ‘mathaninda’ a crime, and Muslims kill people for it. Criticizing text as Andrew is doing is different from blind ridiculing of faith here without giving supporting evidence. I criticized such posts only. Any genuine textual criticism of Bible I like to see here, and encourage readers to believe it only after verifying the truthfulness of it, or after listening to both side of it.
“ ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ദൈവം എന്ന വാക്കുകൊണ്ട് ഒരാൾ എന്ത് മനസ്സിലാക്കുന്നു എന്ന് ആശ്രയിച്ചിരിക്കും .എന്നാൽ അതിന്റെ എല്ലാം കാരണക്കാരനായ ദൈവത്തെ ഉപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം 'പാടില്ല' എന്നാണ് . ആറ്റം ബോംബ് ഉണ്ടാക്കുന്ന ശാസ്ത്രത്തെ നാം ഉപേക്ഷിക്കുന്നില്ലല്ലോ എന്ന മറു ചോദ്യവും ചോദിക്കും” . This quote from Vidhyadharan’s comment shows his ignorance and the ignorance of Yathi his teacher. God remains the same. God is inside us and outside also. Our understanding about the subject will not change it.
Again, God is not the cause of mistakes Vidhyadharan mentioned. God is not responsible for the way Vidhyadharan is thinking or misleading people. We are all created with free will. It is our choice what we want to believe. Vidhyadharan thinks that what he believes is the only truth? It is his understanding this moment in his life. Tomorrow he can have a different opinion. If Vayalar, Kumaranasan and Yathi believed a certain way there are billions who believed the opposite way. Here in emalayalee I read the well written articles by Vasudeve and Sudhir and others who found the joy in Christ’s teaching and Christmas. Vidhyadharan found certain believes attractive as it suits his life style. That does not mean that people who think different are not true or their experiences not true.
Many a times what is written in Psalms of Bible is the emotions and feelings of God fearing people in distress and joy. My desire for Vidhyadharan is that he understands the truth. To make him understand that and to wake him up from his ‘mandatha’ sometimes I have to drop a brick on his head.
I was wondering all these years why a person like Vidhyadhara with so much knowledge in both Hindu and Christian scripture, why his eyes are not opened to see the truth or the unity in diversity of different religions. I am really glad to see that now he sees the truth in different religions. It is pride that prevents a person from coming to the truth- the pride that I know everything, and there is nothing more to know, or what I believe is the truth. I think this is the problem that is facing Andrew and Anthappan. When I said dropping a brick on Vidhyadharan’s head, I did not mean physical. I try not to get into a physical fight with anybody. Christian teaching is not against taking action when it is necessary as Jesus did in cleansing the temple, or as in Krishna advised Arjun to take action. We see this all along in Old Testament. In love there is discipline. We punish our children in love only. My dropping brick was an exercise in spirituality. If it is out of self interest then it is sin. I did not try to sell Jesus Christ. People who personally know me will not accuse me of doing that. What is the profit I gained here? Mission accomplished! Merry Christmas to all again!
“Human beings are hardwired to believe in something greater than themselves, and be faithful in what they perceive to be right. You see it when theists defend religion, and when atheists defend their belief in science based reason. Both require belief, and both require faith (original definition is Trust). Atheists who deny that they have religious faith are denying the amount of faith they place in the human capacity to do science in the first place. You cannot get around that. You are placing faith in people you perceive to be right even if you don't understand what they are telling you (astrophysics for example). Atheists probably don't fully grasp those equations but they have faith that the people doing them do”. This quote I found on the internet. So you see that both theists and atheists move on faith. In Anthappan's case he closes eyes and make it dark, and he calls it free thinking. Atheists do not want to see things they do not like to see as it is easier for their walk (their lifestyle) not to see those things.