കിഴക്കന്‍ ചക്രവാളത്തിന് ചെഞ്ചായം പൂശിക്കൊണ്ട് കതിരവന്‍ ഉറക്കമുണര്‍ന്നു.
തലേന്നു രാത്രി പെയ്‌ത മഴയുടെ ഈറനില്‍ നിന്നും വിമുക്തരായി പക്ഷികള്‍
ചിറകടിച്ചുണര്‍ന്നു. അതാതിന്റെ ഭാഷയില്‍ ദേവസ്‌തുതികളീണത്തില്‍ പാടി. ബുദ്ധിമാനായ
മനുഷ്യന്റെ ഇന്‍സ്റ്റന്റ് പ്രാര്‍ത്ഥനകള്‍ എല്ലാ ദേവന്മാര്‍ക്കുമായി
കാസെറ്റിലൂടെയൊഴുകി. ഗ്രാമം ഉണരുകയാണ്.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല