എം.സി റോഡില്‍
ആയൂരിന് സമീപം കെ.എസ്.ആര്.ടി.സിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു.
കട്ടപ്പന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പെട്ടത്.
പത്തനംതിട്ട
വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ്
അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്.