തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ്
ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. പൊങ്കല്‍ തമിഴ്നാട്ടിലെ ജനകീയ
ഉത്സവമായതിനാല്‍ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ്
അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,
പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി