എടത്വ, തലവടിയില്‍ വി.പി. സുരേന്ദ്രന് വളവുങ്കാല്, 78 വയസ്സ് , ഡാലസ്സ്, ടെക്സസില്‍, ജനുവരി 30 ന് നിര്യാതനായി. അനേക വര്‍ഷത്തെ ന്യൂ യോര്‍ക്ക് ജീവതത്തിനു ശേഷം ഡാലസ്സില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ : തങ്കമ്മ സുരേന്ദ്രന്
മക്കള്‍ : സിന്ധു സുരേന്ദ്രന്, ഷീജ സുരേന്ദ്രന്
ഫ്യൂണറല്‍ സര്‍വീസ് Dalton funeral home, Dallas
Live Video -WWW .keral.tv
കൂടുതല്‍ വിവരങ്ങള്‍ക്ക്: 516312 5185