എന്തിനു ആണ് മറ്റുള്ളവരുടെ ഹിര്‍ദയത്തില്‍ കറുത്ത മഷി കൊണ്ട് നിങ്ങളുടെ ഒപ്പ് ഇടുന്നത്. അത് ഒരു അവകാശ വാദം അല്ലേ!.
നിങ്ങളെ ഒരു കുറിയ കയര്‍ കൊണ്ട് കെട്ടിയിട്ടാല്‍ എങ്ങനെ തോന്നും. ആരും ആരുടെയും സൊന്തം അല്ല.
സൊന്തം എന്ന പദത്തിന് എന്ത് അര്‍ത്ഥം......
എല്ലാം വെറും നീര് കുമിളകള്‍ അല്ലേ!- നാരദന്
oru pushpam2019-02-05 12:49:20
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍