തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് ഏഷ്യാനെറ്റ് -എഡെസ് സര്‍വെ. ശബരിമല ഏറ്റവും നിര്‍ണായക വിഷയമാകും.
യു.ഡി.എഫ് 14-16 സീറ്റുകള്‍, എല്‍.ഡി.എഫ്-4-5; എന്‍.ഡി.എ 0-1 എന്നിങ്ങനെയായിരിക്കും സീറ്റ് നില. ശബരിമല, സ്ത്രീസുരക്ഷ, ്രപളയം, ഇന്ധനവില വര്‍ധന, അഴിമതി, മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങിയവയായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങള്‍.