തൊടുപുഴ: കണിയാമൂഴിയില്‍ പരേതനായ ഡോ.കെ.വി.
പീറ്ററിന്റെ മകന് പീറ്റര്‍ തോമസ് (71) അമേരിക്കയില്‍ നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ മേരി കുറവിലങ്ങാട് ചുരയ്ക്കപ്ര കുടുംബാംഗം.
മക്കള്‍: എയ്മി, ജെയ്മി. മരുമകന്: എഡ്വേര്‍ഡ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല