ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 22 ,23 ,24 തീയതികളില്‍
ജോയിച്ചന്‍ പുതുക്കുളംPublished on 15 March, 2019
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു .ധ്യാനം നയിക്കുന്നത് റെവ .ഡോ .സിബി പുളിക്കലാണ് .എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് പുതുശേരില്‍ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറമ്പില്‍ (734 516 7897). ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല