താമ്പാ (ഫ്ളോറിഡ): എറണാകുളം, തേവര, കുരിശിങ്കല്‍ കുടുംബാംഗവും, ഇപ്പോള്‍
ഫ്ളോറിഡയിലെ താമ്പായില്‍ സ്ഥിരതാമസക്കാരനുമായ ഷിബു ഹോര്‍മീസ് കുരിശിങ്കലിന്റെ
ഭാര്യ പ്രീതി ഷിബു (39) നിര്യാതയായി. സംസ്കാരം പിന്നീട് നാട്ടില്‍.
കോട്ടയം കടുത്തുരുത്തി, മാന്നാര്‍ ചെമ്പാലയില്‍ കുടുംബാംഗമാണ് പരേത.
തേജസ് ഷിബു ഏക മകനാണ്.
സഹോദരങ്ങള്‍: പെര്‍ളി ജോസ് പുല്ലാട്ട്
(പല്ലുപുറം), പ്രിയ മനോജ് വട്ടപ്പള്ളില്‍, പൂഞ്ഞാര്‍ (യു.എസ്.എ), പ്രവീണ്‍ ജോസഫ്
ചെമ്പാലയില്‍ (കടുത്തുരുത്തി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്
കറുത്തേടത്ത് (യു.എസ്.എ) 727 934 6486 (വീട്), 727 992 1854 (സെല്‍), പോള്‍
(ഇന്ത്യ) 01191 9895 984571, 4829 236677.