ന്യു ഹാര്‍ട്ട്ഫോര്‍ഡ്, ന്യു യോര്‍ക്ക്: ഡോ. സാംസണ് പച്ചിക്കര (63) ന്യു യോര്‍ക്കിലെ ന്യു ഹാര്‍ട്ട്ഫോര്‍ഡില്‍ നിര്യാതനായി. തൊടുപുഴ പച്ചിക്കര കുടുംബാംഗമാണ്. 1991-ല്‍ അമേരിക്കയിലെത്തി. 1996 മുതല്‍ ന്യു ഹാര്‍ട്ട്ഫോര്‍ഡില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നു.
ഭാര്യ ഡോ. ജെയ്ന്‍ സാംസണ് ചങ്ങനാശേരി വാടയില് കുടുംബാംഗം. മക്കള്‍: ഡോ. എബിന് പച്ചിക്കര, ഡോ. നിബിന് പച്ചിക്കര. മരുമകള്‍: ഉമ. കൊച്ചുമകള്‍: ലൈറ പച്ചിക്കര.
സംസകാര ശുശ്രൂഷ ചൊവ്വാഴ്ച ഒരു മണിക്ക് ന്യു ഹാര്‍ട്ട്ഫോര്‍ഡിലെ സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ചര്‍ച്ചില്‍. (66 ഓക്സ്ഫോര്‍ഡ് റോഡ്, ന്യു ഹാര്‍ട്ട്ഫോര്‍ഡ്, ന്യു യോര്‍ക്ക്-13413)