ഹൈദരാബാദ്: തെലങ്കാനയിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍, സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ടിജെഎസ്, ടിഡിപി, സിപിഐ, സിപിഎം എന്നീ കക്ഷികളോട് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു.