Image

മുദ്രപ്പത്ര കുംഭകോണം അന്വേഷിക്കാന്‍ ഒന്‍പതംഗ പ്രത്യേക സംഘം

Published on 22 April, 2012
മുദ്രപ്പത്ര കുംഭകോണം അന്വേഷിക്കാന്‍ ഒന്‍പതംഗ പ്രത്യേക സംഘം
  തിരുവനന്തപുരം: കോടതികളില്‍ ഹര്‍ജിക്കൊപ്പം കെട്ടിവയ്ക്കുന്ന മുദ്രപ്പത്രങ്ങളുടെ കുംഭകോണം അന്വേഷിക്കാന്‍ ഒന്‍പതംഗ പ്രത്യേക സംഘം രൂപവല്‍ക്കരിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ടി.ജെ.ജോസാണ് സംഘത്തലവന്‍.

മുദ്രപ്പത്രകുംഭകോണം ആവശ്യമെങ്കില്‍ എന്‍ ഐ എ അന്വേഷിക്കുമെന്ന്  മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക