കണ്ണൂരില്‍ കെ സുധാകരന്റെ വിശ്വസ്തന് കോണ്‍ഗ്രസ് വിട്ടു സിപിഐ എമ്മിനൊപ്പം
Published on 18 April, 2019
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കെ പി സി സി
വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനുമായിരുന്ന പ്രദീപ് വട്ടിപ്രം
കോണ്‍ഗ്രസ് വിട്ട് സി പി ഐ എമ്മിലേക്ക് .
ഉച്ചക്ക് 1.30 ന് സി പി ഐ എം
കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്
കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കുമെന്ന്
പ്രഖ്യാപിച്ചത്
മുന്‍ കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ പ്രദീപ്
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല