ആര്‍ജെ മാത്തുക്കുട്ടി ഇനി സംവിധാനരംഗത്തേക്കും എത്തുന്നു. ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹാസ്യ ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി മാത്തുക്കുട്ടി ദുല്‍ഖറിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. അടുത്തിടെ താന്‍ നിര്മ്മാതാവുകയാണെന്ന സൂചന ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ അഭിനയിക്കുകയാണോ അതോ ചിത്രം നിര്‍മ്മിക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല