ഡാളസ് : തിരുവല്ല അസോസിയേഷന് ഓഫ് ഡാളസ്സിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള പിക്നിക്ക് ഈ വര്‍ഷം മെയ് 11 ശനിയാഴ്ച രാവിലെ 10 മുതല്‍ റിച്ചാര്‍ഡ്സണിലുള്ള ബ്രെക്കന്റിഡ്ജ് പാര്‍ക്കില്‍ നടക്കും . ബാര്‍ബിക്യു , തനതായ നാടന്‍ വിഭവങ്ങള്‍ , സ്പോര്‍ട്സ് മത്സരങ്ങള്‍ , കുട്ടികള്‍ക്കായി പ്രത്യേക കായിക വിനോദങ്ങള്‍ , ലൈവ് ഓക്ഷന് തുടങ്ങിയവ സംഘടിപ്പിച്ചു പിക്നിക് ആവേശകരമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
പ്രസിഡന്റ് ജെ.പി ജോണ്‍ , സെക്രട്ടറി ബിജു വര്‍ഗീസ്, സോണി ജേക്കബ്, തോമസ് എബ്രഹാം, സുനു മാത്യു , മനോജ് എബ്രഹാം , പ്യാരി മനോജ് , തുടങ്ങിയവര്‍ പിക്നിക്കിന് നേതൃത്വം നല്‍കും.
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ എല്ലാ തിരുവല്ല നിവാസികളെയും സ്നേഹിതരെയും പിക്നിക്കിലേക്കു സ്വാഗതം ചെയ്യുന്നതായി തിരുവല്ലാ അസോസിയേഷന് ചുമതലക്കാര്‍ അറിയിച്ചു.
സ്ഥലം : ബ്രെക്കന്റിഡ്ജ് പാര്‍ക്ക് , പവിലിയന് A , Lot C (3555 Brand Rd , Richardson)
വിവരങ്ങള്‍ക്ക് : ജെ പി ജോണ്‍ 214 717 0184, സോണി ജേക്കബ് 469 767 3434,
തോമസ് എബ്രഹാം (Aby ) 817 714 0535
മനോജ് എബ്രഹാം 469 865 3005
ബിനോ മാത്യൂ 972 254 8822
ബിനോ കുന്നില്‍ 214 687 2594