ബോട്ടില്‍നിന്ന് കാല് വഴുതി വീണ തൊഴിലാളിയെ കാണാതായി
Published on 16 May, 2019
ചെറായി: മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ നിന്നും കാല് വഴുതി വീണ് തൊഴിലാളിയെ കാണാതായി. അമ്ബലപ്പുഴ പുറക്കാട് സ്വദേശി പുതുവല്‍ വീട്ടില്‍ സുനി (39) യെയാണ് കാണാതായത്. ബുധനാഴ്ച രാത്രി എട്ടേ മുക്കാലോടെ മുനമ്ബം ഫിഷിങ് ഹാര്‍ബറില്‍ വെച്ചാണ് സംഭവം. സെയ്ന്റ് ജോര്‍ജ് ബോട്ടിലെ തൊഴിലാളിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല