ന്യൂയോര്‍ക്ക് സര്‍ഗവേദിയുടെ മെയ് മാസത്തെ യോഗം 19-ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ കൂടുന്നതാണ്. വേദിയിലെ 4 കവികള്‍ തങ്ങളുടെ ഓരോ രചന അവതരിപ്പിക്കുന്നു.
തുടര്‍ന്ന്, കെ.കെ. ജോണ്സണ്, ജെ. മാത്യൂസ്, ഡോ. ഷീല എന്‍. പി. എന്നിവര്‍ ആ കവിതകളെ വിലയിêത്തുന്നു. ഈ സാഹിത്യക്കൂട്ടായ്മയില്‍ സഹൃദയരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ സര്ഗവേദിക്കുവേണ്ടി പി.ടി. പൗലോസ് (516-366-9957), ഡോ. നന്ദകുമാര്‍ ചാണയില്‍ (516) 354-0013)