Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്‌ വന്‍ മുന്നേറ്റം

Published on 23 May, 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്‌ വന്‍ മുന്നേറ്റം
 വയനാട്‌ രാഹുല്‍ ഗാന്ധിയുടെ ലീഡ്‌ അരലക്ഷത്തിലേക്ക്‌.
ഏകദേശം 9 ശതമാനം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ യുഡിഎഫ്‌ 20 സീറ്റുകളിലും മുന്നേറുന്നു. 

എല്‍ഡിഎഫിന്‌ അനുകൂലമായി ആലപ്പുഴയില്‍ ആരിഫിന്‌ നേരിയ ലീഡ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക