ചിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്
ജോയിച്ചന്‍ പുതുക്കുളംPublished on 24 May, 2019
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മെയ് 26 ഞായറാഴ്ച നടത്തും.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അന്നു വൈകിട്ട് 4 30ന് ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രകാശന കര്‍മ്മം നിര്‍വഹിക്കും.. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്.ഒ) അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല