വിളക്കു തെളിയിച്ചു രാജ്യ സ്നേഹം കാട്ടാന്‍ ടി.പി. സെന്‍ കുമാര്‍
Published on 27 May, 2019
നരേന്ദ്ര മോദിജി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്ന് ടി.പി സെന്‍കുമാര്‍.
ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ്
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മള് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മള് മുഖവിലയ്ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂര്‍ത്തം ആഘോഷിക്കുമ്പോള്‍ കേരളീയരായ നമ്മളും അതില്‍ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ്
ബി.ജെ.പിയെയും മോദിയെയും എതിർക്കുന്നവർ രാജ്യ ദ്രോഹികൾ.എന്തോന്ന് സെൻ കുമാർ ? എങ്ങനെ ഡി.ജി.പി ആയി? രാഷ്ട്രീയ എതിർപ്പ് പൗര സ്വാതന്ത്ര്യമാണ്
josecheripuram2019-05-27 09:24:28
The light should be lit inside you first,then think lighting outside,what's the use if your inside is dark&any amount of light outside?
josecheripuram2019-05-27 09:47:20
Mr;Sen Kumar may be looking for a political carrier in BJP,why not?If he invested his time in politics instead of wasting to become an IPS officer,he would have been a minister long ago.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല