ന്യൂയോര്‍ക്ക്: ജേക്കബ് ഊരാളില്‍ (ചാക്കോ ചേട്ടന്, 85) ന്യൂയോര്‍ക്കില്‍ ജൂണ്‍ ആറാം തായതി ിര്യാതനായി. പരേതയായ അന്നക്കുട്ടി ജേക്കബ് ഊരാളില്‍ ആണ് ഭാര്യ.
മക്കള്‍: ജയ ജേക്കബ് സോളമന്, ജോബി ജേക്കബ് ഊരാളില്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്.
സംസ്കാരം പിന്നീട്.