മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് ഷോക്കു ടിക്കറ്റ് ഓണ്‍ ലൈനില്‍
Published on 18 June, 2019
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ നടത്തും. (5216 W Lawrence Ave, Chicago, IL 60630)
കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം.
താഴെ കാണിച്ച ലിങ്കിലൂടെ ടിക്കറ്റ് മുന്‍ കൂട്ടി വാങ്ങാം https://copernicuscenter.org/thaikkudam-bridge/
നാടിന്റെ ഉന്നമനത്തിനുവേണ്ടി ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്പോണ്സര് ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല