മുസഫര്‍പൂര്‍:മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറിലെ
മുസഫര്‍പൂരില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ശ്രീകൃഷ്ണ, കെജ്രിവാള് തുടങ്ങിയ
ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആവശ്യമായ
ചികിത്സയോ ബോധവത്കരണമോ ആരോഗ്യ വകുപ്പ് നല്‍കുന്നില്ലെന്നാരോപിച്ച് രോഗികള്‍
പ്രതിഷേധവുമായും രംഗത്തുണ്ട്.