മലപ്പുറം: താഴെചേളാരിയില് ബൈക്കിനു മുകളിലേക്കു ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി നാക്കിനായില് തറയില്‍ ബാലകൃഷ്ണന്റെ മകന് സുധീഷ് (20), താനൂര്‍ പരിയാപുരം ചേലക്കാട്ട് നാരായണന്റെ മകന് ജനീഷ് (30) എന്നിവരാണു മരിച്ചത്.