ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതിന് സ്റ്റേ
Published on 08 July, 2011
ന്യൂഡല്‍ഹി: കണക്കെടുപ്പ് നടത്തുന്ന തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിന് സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ
നല്കി. എന്നാല്‍ നിത്യപൂജയ്ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന
നിലവറ തുറക്കാമെന്നും കോടതി അറിയിച്ചു. അതിനിടെ നിധിശേഖരം സംരക്ഷിക്കുന്ന
കാര്യത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ രാജകുടുംബവും നിര്‍ദേശം
സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല