കടുത്ത പനിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയെ വെള്ളിയാഴ്ച രാവിലെ മുറിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്