നിലവില്‍ രാജ്യത്ത് 9.55 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന്
കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആസൂത്രണക്കമ്മീഷന്റെ ദേശീയ കര്‍മസമിതിയുടെ
റിപ്പോര്ട്ടുപ്രകാരമാണിത്. ഇതില്‍ രണ്ടുമുതല്‍ മൂന്നുലക്ഷംവരെ ഒഴിവ്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍മാത്രമാണ്. ലോക്സഭയില്‍ ആരോഗ്യമന്ത്രി ഗുലാം
നബി ആസാദാണ് ഇക്കാര്യം അറിയച്ചത്. പി. കരുണാകരന് ഉള്‍പ്പെടെയുള്ളവരുടെ
ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല