റോഡു പണിക്കായി കെട്ടിയ കയറില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു
Published on 17 May, 2012
മുക്കം: റോഡുപണിക്കായി റോഡിന് കുറുകെ
വലിച്ചുകെട്ടിയ കയറിയില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു.
താത്തൂര്‍ മുദിരിപ്പറമ്പില് റസാഖ് മാസ്റ്ററുടെ മകന് റൗഫ് (25) ആണ്
മരിച്ചത്.
കാരശേരി കരിയോട്ട് അമ്പലത്തിന് സമീപം രാവിലെ 11 ഓടെയായിരുന്നു
അപകടം.
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ റോഡിന്
കുറുകെ കെട്ടിയ കയറില്‍ കുരുങ്ങിയാണ് അപകടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല