മോസ്കോ: റഷ്യയില്‍ ഉണ്ടായി ബോട്ട് അപകടത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. വോള്‍ഗാ
നദിയില്‍ ഒരു ടൂറിസ്റ്റ് ബോട്ടാണ് മുങ്ങിയത്. 188യാത്രക്കാരുണ്ടായിരുന്ന
ബോട്ടില്‍ നിന്ന് 70 ഓളം പേരെ മറ്റൊരു ബോട്ടില്‍ രക്ഷപെടുത്തി. ഞായറാഴ്ച
രാത്രിയാണ് അപകടമുണ്ടായത്. രാത്രിയും ബോട്ട് പെട്ടെന്ന് മുങ്ങിയതും
അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. അപകട സമയത്ത് നദിയിലുണ്ടായിരുന്ന മറ്റൊരു
ബോട്ട് ആണ് 70 ലേറെ പേരെ രക്ഷപ്പെടുത്തിയത്. കാണാതാവയവരില് 30 പേര്
കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല