കണക്ടിക്കട്ട്: പായിപ്പാട്ട്, വെട്ടികാട്ട് ഒട്ടത്തില്‍ പരേതനായ ഒ.ടി.
ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (82) നിര്യാതയായി. മെയ് 21-ന് തിങ്കളാഴ്ച
ഉച്ചകഴിഞ്ഞ് 2.30-ന് സ്വഭവനത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും,
തുടര്‍ന്ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം
നടത്തുന്നതുമാണ്. മണിമല അമ്പലത്തുങ്കല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍:
സൂസമ്മ മാണി, ചെട്ടിയാശ്ശേരില്‍ (മൈസൂര്‍), വത്സമ്മ ജോയി (ഏറ്റുമാനൂര്‍), ജോസഫ്
ചാക്കോ (കണക്ടിക്കട്ട്-യു.എസ്.എ), ബേബി ജേക്കബ് (അരുണാചല്‍പ്രദേശ്), ഗ്രേസി
ജോണ്‍ (മങ്കൊമ്പ്), സിബി ജേക്കബ്, ലിസ്സി തോമസ് (തൈശേരില്‍, എടത്വ).
മരുമക്കള്‍: മാണി ചെട്ടിയശ്ശേരില് (മൈസൂര്‍), ജോയി ഏറ്റുമാനൂര്‍, മേഴ്സി
(കണക്ടിക്കട്ട്-യു.എസ്.എ), ലിസ്സി (അതിരമ്പുഴ), റ്റോമിച്ചന്‍ (മങ്കൊമ്പ്),
ജാന്‍സി (എടത്വ), തോമസ് (എടത്വ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ്
(യു.എസ്.എ) 860 231 1267, ഇന്ത്യ- 481 244 6213.