കേസില്‍ മൂന്ന് സി.പി.എം. ലോക്കല്കമ്മിറ്റിയംഗങ്ങള്
ഉള്‍പ്പെടെ 13 പേര് അറസ്റ്റിലായി.
അറസ്റ്റിലായ ജ്യോതിബാബുവിനെ കുന്ദമംഗലം
ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് രാജീവ് ജയരാജ് പത്തുദിവസത്തേക്ക്
പോലീസ്കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം നടത്തിയ സംഘത്തിനും ആസൂത്രണം നടത്തിയ
രാമചന്ദ്രനും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത് ജ്യോതിബാബുവാണെന്ന് പോലീസ്
പറയുന്നു. ഗുണ്ടാനേതാവ് കൊടി സുനിക്കും സംഘത്തിനും പണം കൈമാറിയതും ഇയാളാണെന്ന്
സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല