കൊച്ചി: ഇടക്കാലത്ത് കുറഞ്ഞ സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റിക്കാര്‍ഡിലേക്ക്.
ഇന്ന് 120 രൂപ വര്‍ധിച്ച് വില 16960 രൂപയായി. ആഗോള വിപണിയിലെ വില വര്‍ധനയാണ്
ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണം. ആഗോള വിപണിയിലും റെക്കോഡ് നിരക്കില്‍
തിരിച്ചെത്തിയ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 2.90 ഡോളര്‍ വര്‍ധനയോടെ
1564.80 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ പവന് 200 രൂപ
കൂടിയിരുന്നു.
saddened by the departure of Pastor from Parthumootil of Edathua. Our ( Varikalam, Edathua ) condolences and prayers for all his loved ones. Mathew Varikalam Zacharia, Edathua
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല