ഉണ്ണിത്താന് വധശ്രമക്കേസ്: ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ കൊല്ലം ജില്ലാ ജയിലേക്ക് മാറ്റി
Published on 25 May, 2012
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താന്‍
ശ്രമിച്ച കേസില്‍ സിബിഐ അറസ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍
പാര്‍പ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. അബ്ദുള്‍ റഷീദിനെ കൊല്ലം
ജില്ലാ ജയിലേക്ക് മാറ്റി. ഇന്നു രാവിലെ 8.50-ഓടെയാണ് കനത്ത പോലീസ് കാവലില്‍
റഷീദിനെ കൊല്ലത്തേക്ക് കൊണ്ട് പോയത്. ഇറ്റാലിയന്‍ നാവികരെ കൊണ്ട് പോയ
വാഹനത്തിലാണ് റഷീദിനെയും കൊല്ലം ജയിലിലെത്തിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല