മുംബൈ: ഇന്ന് വൈകുന്നേരം മുംബൈയിലുണ്ടായ സ്ഫോടനം തീവ്രവാദി ആക്രമണമെന്ന്
ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനങ്ങള്‍
ഉഗ്രശേഷിയുള്ളതല്ലായിരുന്നുവെന്നും മുംബൈ നഗരത്തെ വീണ്ടും പരിഭ്രാന്തിയിലാക്കാന്‍
ലക്ഷ്യമിട്ടുള്ളതായിരുന്നുമെന്നുമാണ് കരുതുന്നത്. ഇതിനിടെ ലഭ്യമാവുന്ന കണക്കുകള്‍
അനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ
ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല